save kerala.......
ജനങ്ങള്‍ ആരും ഇതിനെതിരെ രം ഗത്ത് ഇറങ്ങുന്നില്ലെ ഒരു ആവശ്യവും ഇല്ലാതെ ഹര്‍ ത്താലും സമരവും ഉണ്ടാക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലെ, ആര്ക്കും വേണ്ടെ നമ്മുടെ കേരളത്തെ, രാഷ്ട്രിയം മറന്ന് എല്ലാവരും ഒറ്റ കെട്ടായ് നില്ല്ക്കുക നമ്മുക്ക് വേണ്ടെ നമ്മുടെ കേരളത്തെ ഇന്നത്തെ പൊലെ നാളെയും കണണ്ടെ നമ്മുടെ സ്വന്തം കേരളത്തെ പ്രിയപ്പെട്ട സുഹ്രത്തുകളെ നമ്മുക്കൊരുമിച്ച് ഇതിനായ് ഇറങ്ങാം നിങ്ങളുമില്ലെ .........................
No comments:
Post a Comment