കേരളം ദൈവത്തിന്റെ നാടായി നമ്മൾ പരിവർത്തിപ്പിച്ചല്ലൊ.!
അപ്പോൾ അതിന്റെ സുരക്ഷയും ദൈവത്തിന്റെ ഉത്തരവാദിത്വമല്ലെ.!
അതെല്ലാം അദ്ദേഹത്തെ ഏല്പിച്ചതിനാൽ മനുഷ്യമക്കളെന്തിനു ഭയപ്പെടണം.!!
പണ്ട് പ്രളയമുണ്ടായപ്പോൾ പെട്ടകത്തിലാക്കി സംരക്ഷിച്ചവനല്ലെ.!! അവനിൽ നമുക്ക് വിശ്വസിക്കാമല്ലോ.!!
ഇപ്പോൾ കാണുന്ന ബഹളങ്ങളുടെ പിന്നാമ്പുറം അനർത്ഥങ്ങളിൽ നിന്ന് അർത്ഥമുണ്ടാക്കാനുള്ള തത്രപ്പാടാണെന്ന് ദൈവത്തിന് തെര്യപ്പാടുണ്ടായെന്ന് മക്കൾക്ക് വെളിപാടുണ്ടാവ്വ്വൊ..!!

No comments:
Post a Comment