മലയാളസിനിമാ വസന്തം വീണ്ടും രണ്ടുമാസത്തെ ഇടവേളക്ക് ശേഷം മലയാള സിനിമകള്‍ തീയേറ്ററിലെത്തിയത് ആസ്വാദകര്‍ക്ക് ആനന്ദത്തിന് വക നല്‍കി. റിലീസായ പടങ്ങള്‍ ജില്ലയിലെ തിയേറ്ററുകളില്‍ കാണാന്‍ ആദ്യദിവസം പ്രതീക്ഷിച്ച തിരക്കുണ്ടായില്ല. വെള്ളിയാഴ്ചയായതിനാല്‍ കാസര്‍കോട്ട് പകല്‍സിനിമയ്ക്ക് ജനം ഇരച്ചുകയറിയില്ലെങ്കിലും രാത്രിഷോയ്ക്ക് സാമ...
No comments:
Post a Comment