പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന നികുതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് ഒരുലക്ഷം കോടി രൂപ. നഷ്ടത്തിലാണെന്നു പറയുന്ന പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്ന് ലാഭവിഹിത ഇനത്തില്‍ 20,000 കോടി രൂപയും കേന്ദ്രം നേടി. പെട്രോളിയം മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രത്തിന്റെ വരുമാനം 1,23,068.24 കോടി രൂപയാണ്. രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയത്
No comments:
Post a Comment